എക്‌സ്‌സൈസ് തീരുവ കുറച്ചു; ഇന്ധനവില രണ്ട് രൂപ കുറയും

ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ എക്‌സ്‌സൈസ് തീരുവ കുറച്ചതോടെ പെട്രോള്‍, ഡീസല്‍ വില കുറയും. പെട്രോളിനും ഡീസലിനും രണ്ട് കുറയുമെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം, മൊബൈല്‍ ഫോണ്‍, ടി.വി, സണ്‍ഗ്ലാസ്, വാച്ച്, പാന്‍മസാല എന്നിവയുടെ വില കൂടും.

Leave a Reply

Your email address will not be published. Required fields are marked *