എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാ​ജ്ഭ​വ​നില്‍ ന​ട​​ന്ന​ച​ട​ങ്ങില്‍ ഗ​വര്‍​ണര്‍ പി. സ​ദാ​ശി​വം സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *