കോടിയേരിയുടെ സഹോദരി ജാനകിയമ്മ അന്തരിച്ചു

ചെന്നൈ: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ജാനകിയമ്മ (88) നിര്യാതയായി. ചെന്നെ നീര്‍ക്കുന്നത്തെ വസതിയിലായിരുന്നു അന്ത്യം.

പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യയാണ്. ദീര്‍ഘനാളായി ചെന്നൈയിലാണ് താമസം. വിവരമറിഞ്ഞതോടെ കോടിയേരി ചെന്നൈയിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *