ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിഎസ്

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച്‌ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്.

‘ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ‘ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്വകാര്യ ബസ് സമരത്തില്‍ രമ്യമായ പരിഹാരാണ് ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *