അറുപത്തിയാറാമത് ദേശീയ സീനിയര്‍ വോളിബോള്‍ മേളയ്ക്ക് കോഴിക്കോട് തുടക്കം

റുപത്തിയാറാമത് ദേശീയ സീനിയര്‍ വോളിബോള്‍ മേളയ്ക്ക് കോഴിക്കോട് ട്രേഡ് സെന്റര്‍ ഇന്‍ഡോര് സ്റ്റേഡിയത്തില്‍ തുടക്കമായി. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

17 വര്‍ഷത്തിനുശേഷം കോഴിക്കോടെത്തിയ ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പുരുഷ വിഭാഗത്തില്‍ 28ഉം വനിതാ വിഭാഗത്തില്‍ 26ഉം ടീമുകളാണ് എട്ടു ദിവസങ്ങളായി നടക്കുന്ന ചാമ്ബ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ഈമാസം 25 വരെ നഗരത്തിലെ രണ്ട് വേദികളിലായാണ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *