സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു February 21, 2018 kerala-liveLeave a commentKottayam, Latest News കോട്ടയം : അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.മുണ്ടക്കയം പാക്കാനം പന്നകത്തിങ്കല്‍ ജോണ്സണ്( 28), ഇയാളുടെ ബന്ധു കോത്തല എണ്ണശേരില്‍ സുബിന് (26) എന്നിവരാണ് മരിച്ചത്.