മലപ്പുറം ; നിലന്പൂരില്‍ വ്യാജ ഏറ്റുമുട്ടലിലല്ല മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയുടെ അന്വേഷണ റിപ്പോര്‍ട്ട്.
ആക്രമണത്തെ പോലീസ് പ്രതിരോധിച്ചപ്പോഴാണ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതെന്ന്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
