ചെങ്ങന്നൂരില്‍ പിന്തുണ തേടി ; പി കെ. കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച March 17, 2018 kerala-liveLeave a commentFeatured, Pathanamthitta ബി.ജെ.പി നേതാവ് പി കെ. കൃഷ്ണദാസ് കോട്ടയത്ത് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടിയാണ് കൂടികാഴ്ചയെന്നാണ് സൂചന.