എഴുതിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു -നിഷ ജോസ്

കൊച്ചി: പുസ്തകത്തില്‍ എഴുതിയതില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് നിഷ ജോസ്. എന്നാല്‍ നിയമ നടപടിക്ക് പോകാന്‍ ഉദ്ദേശമില്ലെന്നും നിഷ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ആരാണ് അപമാനിച്ചതെന്ന് പറഞ്ഞിട്ടില്ല. അത്തരമൊരവസ്ഥയെ നന്നായി നേരിട്ടു. അത് പറയാനാണ് ശ്രമിച്ചത്. ഒരു ബഹളമുണ്ടാക്കാതെ ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് പറയാനാണ് ശ്രമിച്ചത്. ഇനി ഇക്കാര്യത്തില്‍ ഒരു പ്രതികരണവുമുണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *