ദുബായില്‍ തീപിടുത്തം

ദുബായ് ; ബുര്‍ ദുബായില്‍ തീപിടുത്തം. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം മീന ബസാര്‍ ഏരിയയിലെ അസ്റ്റോര്‍ ഹോട്ടലിന് സമീപമുള്ള ഒരു കെട്ടിടത്തിനാണു തീപിടിച്ചത്. സിവില്‍ ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ സ്ഥലത്തെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായായി.

തീ നിയന്ത്രണ വിധേയമാക്കിയെന്നും,ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *