യു.എ.ഇ തൊഴില്‍ വിസ:​ സ്വഭാവ സര്‍ട്ടിഫിക്കറ്റ്​ താല്‍കാലികമായി ഒഴിവാക്കി

ദുബൈ: വിദേശികള്‍ക്ക്​ യു.എ.ഇയില്‍ തൊഴില്‍ വിസക്ക്​ അപേക്ഷിക്കുന്നതിന്​ നാട്ടില്‍ നിന്ന്​ സ്വഭാവ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കിയ നടപടി താല്‍കാലികമായി വേണ്ടെന്നുവെച്ചു.

ഏപ്രില്‍ ഒന്നു മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ്​ നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മാനവ​വിഭവശേഷി സ്വദേശിവത്​കരണ മന്ത്രാലയമാണ്​ അറിയിച്ചത്​. എല്ലാ രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക്​ ഇൗ ഇളവ്​ ബാധകമാണ്​.

Leave a Reply

Your email address will not be published. Required fields are marked *