സഹകരണ ബാങ്ക് സെക്യൂരിറ്റിയെ അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി April 4, 2018 kerala-liveLeave a commentFeatured, Kozhikode കോഴിക്കോട്: വടകര കണ്ണോക്കര സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജിവനെയാണ് ബാങ്കിനു സമീപത്തെ അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.