കെ.എസ്​.ആര്‍.ടി.സി ഡ്യൂട്ടി പരിഷ്​കരണം തിരക്കിട്ട്​ നടപ്പാക്കാനാവില്ല -എം.ഡി

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ഡ്യൂ​ട്ടി പ​രി​ഷ്​​ക​ര​ണം തി​ര​ക്കി​ട്ട്​ ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്ന്​ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡി.​ജി.​പി എ. ​ഹേ​മ​ച​ന്ദ്ര​ന്‍. നി​ല​വി​ലെ ഡ്യൂ​ട്ടി സ​​​മ്ബ്ര​ദാ​യം പെ​െ​ട്ട​ന്ന്​ മാ​റ്റാ​നും ക​ഴി​യി​ല്ല. ജീ​വ​ന​ക്കാ​രു​െ​ട സം​ഘ​ട​ന​ക​ളു​മാ​യി പ​ല​ത​വ​ണ ച​ര്‍​ച്ച​ചെ​യ്​​തും അ​ഭി​പ്രാ​യം സ്വീ​ക​രി​ച്ചും ന​ട​പ്പാ​ക്കി​യ ഡ്യൂ​ട്ടി സം​വി​ധാ​നം മാ​റ്റാ​ന്‍ സ​മ​യം വേ​ണ്ടി​വ​രും. കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ളും ന​ട​ക്ക​ണം. എ​ങ്കി​ലും ഇ​ക്കാ​ര്യം കോ​ര്‍​പ​റേ​ഷ​ന്‍ മാ​നേ​ജ്​​മ​െന്‍റി​​െന്‍റ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​െ​ണ​ന്നും അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

അ​ശാ​സ്​​ത്രീ​യ ഡ്യൂ​ട്ടി സം​വി​ധാ​നം അ​പ​ക​ടം വ​ര്‍​ധി​പ്പി​ക്കു​ന്നു​വെ​ന്നും 23 മ​ണി​ക്കൂ​ര്‍​വ​രെ പ​ല​രും ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നു​മു​ള്ള റി​പ്പോ​ര്‍​ട്ടി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഹേ​മ​ച​ന്ദ്ര​ന്‍. വി​ഷ​യം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ പ്ര​േ​ത്യ​ക യോ​ഗ​മൊ​ന്നും വി​ളി​ച്ചി​ട്ടി​ല്ല. യൂ​നി​യ​നു​ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ ന​ട​പ്പാ​ക്കി​യ​ത്​ മാ​റ്റാ​ന്‍ ഇ​നി​യും അ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തേ​ണ്ട​തു​ണ്ട്. ച​ര്‍​ച്ച​ക്ക്​ സ​മ​യ​മാ​യി​ട്ടി​ല്ല. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സു​ശീ​ല്‍​ഖ​ന്ന​യും ഇൗ​നി​ര്‍​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്​ -അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *