മധ്യപ്രദേശ്സ: ഞ്ചിയില്‍ ഗര്‍ഭഛിദ്രം നടത്തിയ ഭ്രൂണവുമായി ഇരുപത് വയസുകാരി പോലീസ് സ്റ്റേഷനിലെത്തി. മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം.
മാസങ്ങളായി തന്നെ ഒരു സംഘമാളുകള്‍ പീഡിപ്പിച്ചിരുന്നെന്നും പിന്നീട് ഗര്‍ഭിണിയായ തന്നെ ഇവര്‍ ബലമായി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം ഊര്ജിതമാണെന്നു സത്‌ന പോലീസ് അറിയിച്ചു .
