രക്തസമ്മര്‍ദം കൂടി : ജി.സുധാകരനെ ആശുപതിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നു മന്ത്രി ജി.സുധാകരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപതി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

രാവിലെ എംആര്‍ഐ അടക്കം പരിശോധനകള്‍ പൂര്‍ത്തിയായി. ഇന്നുതന്നെ മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *