ലൈംഗികബന്ധത്തിലെ അപകടകരമായ പൊസിഷനുകളെ കുറിച്ച് അറിയാം. കിടപ്പുമുറിയുടെ സ്വകാര്യതയില്‍ ചെയ്യുന്ന കാര്യമാണ് ലൈംഗികത. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കംഫര്‍ട്ടബിള്‍ ആയ പൊസിഷനുകള്‍ ആണ് പലരും സ്വീകരിക്കുക.
ജേണല്‍ ഓഫ് ഇംപൊട്ടന്‍സ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം, ലൈംഗികബന്ധത്തിലെ ഏറ്റവും അപകടകരമായതില്‍ രണ്ടാമത്തെ പൊസിഷന്‍ ഏതെന്നും അത് പരീക്ഷിക്കരുതെന്നും പറയുന്നു.ലൈംഗികബന്ധത്തിനിടയില്‍ പുരുഷന്‍മാരുടെ ലിംഗത്തിന് പരിക്കു പറ്റാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പുരുഷന്‍ മുകളില്‍ ആയ മിഷനറി പൊസിഷന്‍ ആണെന്നു പഠനം പറയുന്നു.
ഉദ്ധരിച്ച ലിംഗത്തിലേക്ക് ശക്തമായ ബലം പ്രയോഗിക്കുന്നതു മൂലം പരിക്കു പറ്റുന്നു. യോനിയിലേക്ക് ലിംഗം പ്രവേശിപ്പിക്കുമ്‌ബോഴോ സ്വയംഭോഗ സമയത്തോ ഇതു സംഭവിക്കാം. പുരുഷന്‍ മുകളില്‍ ആയ പൊസിഷനില്‍ ലൈംഗിക ബന്ധം കൂടുതല്‍ ആസ്വാദ്യകരം ആവും. പുരുഷന്‍ നയിക്കുന്നതിനാല്‍ കൂടുതല്‍ കഠിനവും ആവും. ഇതു മൂലമുണ്ടാകുന്ന ട്രോമയും അധികമാവും.സ്ത്രീ മുകളില്‍ ഉള്ള പൊസിഷനില്‍ ലിംഗം യോനിയിലേക്കു കടക്കാതിരിക്കുകയും അതിന്റെ ഫലം വിചാരിക്കുന്നതിലും അധികം അപകടകരവുമാവും. സ്വയംഭോഗ സമയത്ത് 17% പേര്‍ക്ക് പരിക്ക് പറ്റുന്നതായും പഠനത്തില്‍ കണ്ടു.കൂടുതല്‍ പരിക്കു പറ്റിയത് വളരെ സാധാരണമായ മിഷനറി പൊസിഷന്‍ ആണെന്ന് സര്‍വേയില്‍ കണ്ടു.
ലിംഗത്തിന് പരിക്കു പറ്റിയ 90 ഭിന്ന ലിംഗക്കാരോട് പരിക്കു പറ്റിയപ്പോള്‍ എതു പൊസിഷനിലായിരുന്നുവെന്ന് ചോദിച്ചു. 44 ശതമാനം പേര്‍ ഡോഗിസ്‌റ്റൈല്‍ എന്നും പുരുഷന്‍ മുകളിലായ മിഷനറി സ്‌റ്റൈല്‍ എന്ന് 25 % പേരും സ്ത്രീ മുകളിലായ മാന്‍മിഷണറി സ്‌റ്റൈല്‍ എന്നു 10% പേരും പറഞ്ഞു. മുന്‍പഠനങ്ങളില്‍ സ്ര്തീ മുകളിലായ മാന്‍മിഷനറി സ്‌റ്റൈല്‍ ആണ് ഏറ്റവും അപകടകരം എന്നാണ് കണ്ടത്.
