കര്‍ണാടകയില്‍ കോണ്‍ഗ്രസ്​ നേതാവ്​ ഗോപാലകൃഷ്​ണ ബി.ജെ.പിയില്‍

ബംഗളൂര​ു: കര്‍ണാടകയിലെ കോണ്‍ഗ്രസ്​ നേതാവ്​ എന്‍.വൈ ഗോപാലകൃഷ്​ണ ബി.ജെ.പിയില്‍ ചേര്‍ന്നു. വെള്ളിയാഴ്​ച ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി.എസ്​ യെദ്യൂരപ്പയുടെ സാന്നിദ്ധ്യത്തിലാണ്​ ഗോപാലകൃഷ്​ണ ഒൗദ്യോഗികമായി പാര്‍ട്ടി അംഗത്വം നേടിയത്​.

മേയ്​ 12 ന്​ നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ മുതിര്‍ന്ന നേതാവ്​ പാര്‍ട്ടി വിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *