ഒരു പദവിയും വേണ്ട ; സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടും ഇല്ലന്ന് കെ മുരളീധരന്‍ June 2, 2018 kerala-liveLeave a commentFeatured, Thiruvananthapuram തിരുവനന്തപുരം : ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കേണ്ടെന്ന് കെ മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടും ഇല്ലന്നും അദ്ദേഹം അറിയിച്ചു.