കേരള പൊലീസ് ഇങ്ങനെയായിരുന്നില്ല -​െഎ.ജി വിജയ് സാഖറെ

കേരള പൊലീസ് ഇങ്ങനെയായിരുന്നില്ലെന്ന്​ ​െഎ.ജി വിജയ് സാഖറെ. കെവിന്‍ കൊലക്കേസില്‍ സ്​പെഷല്‍ ബ്രാഞ്ചിന്​ വീഴ്​ചയുണ്ടായെന്ന കണ്ടെത്തലിനെക്കുറിച്ച്‌​ പ്രതികരിക്കു​േമ്ബാഴായിരുന്നു ​െഎ.ജിയുടെ പരാമര്‍ശം. സ്​പെഷല്‍ ബ്രാഞ്ചി​​​​െന്‍റ​ വീഴ്​ചകള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. മേലുദ്യോഗസ്​ഥരെ വിവരങ്ങള്‍ അറിയിക്കാന്‍​ കൃത്യമായ വ്യവസ്​ഥയുണ്ട്​. എല്ലാ കാര്യങ്ങളും പരിശോധിച്ചുവരുകയാണ്​. ഗാന്ധിനഗര്‍ പൊലീസ്​ ശരിയായി പ്രവര്‍ത്തിച്ചിട്ടില്ല. അവര്‍ക്ക്​ സംഭവത്തി​​​​െന്‍റ ഗൗരവം ഉള്‍ക്കൊള്ളാനായി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *