ബിനോയ് വിശ്വം സി.പി.എെയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എെ നേതാവുമായ ബിനോയ് വിശ്വം സി.പി.എെയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സി.പി.എെ നിര്‍വാഹക സമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്.

അതേസമയം സി.പിഎം സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *