രാജ്യസഭാ തെരെഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക നല്‍കി June 11, 2018 kerala-liveLeave a commentKerala, Latest News തിരുവനന്തപുരം: രാജ്യസഭാ തെരെഞ്ഞെടുപ്പിനായി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക നല്‍കി. ഉമ്മന്‍ചാണ്ടി, എം കെ മുനീര്‍, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.