ഓട്ടോ-ടാക്സി പണിമുടക്ക് ജൂലായ് നാല് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ-ടാക്സി പണിമുടക്ക്. സമരം പ്രഖ്യാപിച്ചത് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ്. നിലവിലെ ഓട്ടോ-ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കാനുള്ള ആവശ്യവും ഉള്‍ക്കൊള്ളിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *