ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല: അമ്മയില്‍ നിന്നും ഭാവന രാജി വച്ചു June 27, 2018 kerala-liveLeave a commentCochin, Latest News ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മയില്‍ നിന്നും നടി ഭാവന രാജി വച്ചു.