കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലെ വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​ര്‍ “ജോ​ലി’ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ക​ണ്ട​ക്ട​റാ​യി ജോ​ലി​ക്ക് ക​യ​റി​യ​വ​ര്‍ ആ ​ജോ​ലി ത​ന്നെ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ 32 വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

ഇ​ത​ര ഡ്യൂ​ട്ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച കെ​എ​സ്‌ആ​ര്‍​ഡി​സി എം​ഡി​യു​ടെ ഉ​ത്ത​ര​വ് കോ​ട​തി ശ​രി​വ​ച്ചു. ക്ല​ര്‍​ക്കു​മാ​രു​ടെ ഡ്യൂ​ട്ടി എ​ട്ടു മ​ണി​ക്കൂ​റാ​ക്കി​യ ന​ട​പ​ടി​യും ശ​രി​വെ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *