കാലിഫോര്‍ണിയ: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. 26 കാരിയായ അദ്ധ്യാപിക 14 കാരനായ വിദ്യാത്ഥിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബന്ധം സ്ഥാപിച്ചത്. ആദ്യം മാന്യമായി സംസാരിച്ചെങ്കിലും പിന്നീട് സംസാരം മോശം രീതിയിലേക്ക് വഴിതിരിക്കുകയായിരുന്നു. കുട്ടിയുമായി അദ്ധ്യാപിക സെക്സ് ചാറ്റ് പതിവാക്കിയിരുന്നു.
മെയ് ഒന്‍പതിന് സ്‌കൂള്‍ ട്രിപ്പ് പോയ അധ്യാപികയും കുട്ടിയും ഹോട്ടലില്‍ ഒരുമിച്ചു കഴിയുകയായിരുന്നു.
വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപികയുമായുള്ള മോശം ചാറ്റുകള്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അധ്യാപികയെ അറസ്റ്റ് ചെയ്‌തു.
