ഇന്ധനവിലവര്‍ധന: തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ് September 6, 2018 kerala-liveLeave a commentFeatured, National ന്യൂഡല്‍ഹി: തിങ്കളാഴ്ച ഭാരത ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഭാരത്ബന്ദ്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.