കോട്ടയം:ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാന്‍ ഇന്ന് നോട്ടീസയക്കും. ഓരാഴ്ചക്കകം ഹാജരാകാനാണ് നിര്‍ദേശം നല്‍കുകയെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് അറിയിച്ചു. അറസ്റ്റ് തിരുമാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍.
ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുനിച്ചിരിക്കുന്നത്.
