ബാര്‍ക്കോഴ വിധി മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം: കെ.മുരളീധരന്‍

തിരുവനന്തപുരം: ബാര്‍ക്കോഴ കേസിലെ കോടതി വിധി കെ.എം.മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായിട്ടാണ് കണക്കാക്കുന്നതെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഈ കോടതി വിധികൊണ്ടൊന്നും മാണിയെ തള്ളിപ്പറയാന്‍ യുഡിഎഫ് തയാറാകില്ല.

അദ്ദേഹം യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നും തങ്ങളുടെ സഹപ്രവര്‍ത്തകനാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *