മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ എ​യിം​സി​ല്‍ വെ​ങ്ക​യ്യ നാ​യി​ഡു സ​ന്ദ​ര്‍​ശി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി എ​യിം​സി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ വൈ​സ്പ്ര​സി​ഡ​ന്‍റ് വെ​ങ്ക​യ്യ നാ​യി​ഡു സ​ന്ദ​ര്‍​ശി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ങ്ക​യ്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​രീ​ക്ക​റു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍‌ അ​ദ്ദേ​ഹം ആ​രാ​ഞ്ഞു.

സെ​പ്റ്റം​ബ​ര്‍ 15 ന് ​ആ​ണ് പ​രീ​ക്ക​റെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ ആ​ദ്യ വാ​രം യു​എ​സി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞെ​ത്തി​യ പ​രീ​ക്ക​റെ അ​ടു​ത്ത ദി​വ​സം ത​ന്നെ ഗോ​വ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് എ​യിം​സി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *