ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികണവുമായി കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എംപി . ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം സംബന്ധിച്ചു വിശ്വാസികളുടെ വികാരത്തെ മാനിച്ചുകൊണ്ടുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നു ജോസ് കെ.മാണി ആവശ്യപ്പെട്ടു.
കാലങ്ങളായി തുടരുന്ന വിശ്വാസങ്ങളും ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
