തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. ദീര്‍ഘ കാലമായി ജോലിയ്ക്കു വരാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്.
മൊത്തം 773 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും.
