ശബരിമലയില്‍ യുവതി പ്രവേശിച്ചുവെന്ന് സംശയം; നടപ്പന്തലില്‍ പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്ന് സംശയം. ശരണം വിളികളുമായി ശബരിമല നടപ്പന്തലില്‍ സമരക്കാര്‍ പ്രതിഷേധം നടത്തുകയാണ്.

തനിക്കു 55 വയസുണ്ടെന്നാണ് തീര്‍ത്ഥാടക പറയുന്നത്. എന്നാല്‍ യുവതിയെന്ന സംശയത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *