വയനാട്ടില്‍ ആദിവാസികള്‍ ഉള്‍പ്പെടെ അന്‍പതിലേറേ പേര്‍ക്ക് പകര്‍ച്ചപ്പനി

വയനാട്: ജില്ലയില്‍ ആദിവാസികള്‍ ഉള്‍പ്പെടെ അന്‍പതിലേറേ പേര്‍ക്ക് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചു. നടവയല്‍ ഒസാനം ഭവന്‍ അഗതി മന്ദിരത്തിലെ ആളുകള്‍ക്കാണ് പനി ബാധിച്ചതായി കണ്ടെത്തിയത്.

പനി ബാധിച്ചവര്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചിലരുടെ നില ഗുരുതരമാണ്.പനി ഇനിയും പടരാതിരിക്കുവാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *