ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എട്ടു വയസുകാരിയുടെ മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍. ഡല്‍ഹിയിലെ വസിറാബാദില്‍ യമുന ബയോഡൈവേഴ്സിറ്റി പാര്‍ക്കിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.
