സംസ്ഥാന സ്‌കൂള്‍ കായികമേള; കോതമംഗലം സെന്റ് ജോര്‍ജസിന് കിരീടം

തിരുവനന്തപുരം:  സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കോതമംഗലം സെന്റ് ജോര്‍ജസ് കിരീടം ചൂടി. കായികമേളയുടെ ചരിത്രത്തില്‍ ഇത് പത്താംതവണയാണ് സെന്റ് ജോര്‍ജ് കിരീടം സ്വന്തമാക്കിയത്.

2014ന് ശേഷം ഇതാദ്യമായാണ് സെന്റ് ജോര്‍ജസ് കിരീടം നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *