ശബരിമല സ്ത്രീപ്രവേശനം: കെപിസിസി നിലപാടിനെ തള്ളി രാഹുല്‍ ഗാന്ധി; സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണം October 30, 2018 kerala-liveLeave a commentFeatured, National ദില്ലി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കെപിസിസി നിലപാടിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണമെന്നും കെപിസിസിയുടേത് വൈകാരികത പരിഗണിച്ചുകൊണ്ടുള്ള നിലപാടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.