ബ്രൂവറിയില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണറും: ചെന്നിത്തലയുടെ ആവശ്യം തള്ളി

തിരുവനന്തപുരം: ബ്രൂവറി അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ബ്രൂവറി അഴിമതിയില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യവും ഗവര്‍ണര്‍ തള്ളി.

മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *