പി.വി അന്‍വര്‍ ഉള്‍പ്പെട്ട സാമ്ബത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

പി.വി അന്‍വര്‍ ഉള്‍പ്പെട്ട അന്‍പത് ലക്ഷത്തിന്റെ സാമ്ബത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.

ഒരു മാസത്തിനകം ഉത്തരവ് പുറത്തിറക്കുവാന്‍ ഡിജിപിയ്ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപടി പരാതിക്കാരന്‍ സലീം നടുത്തൊടിയുടെ ഹര്‍ജിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *