ശബരിമല: നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ചെന്നിത്തല

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ബ​രി​മ​ല​യെ ദു​ര്‍​ബ​ല​വും ദു​സ​ഹ​വു​മാ​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ല്‍ നി​യ​മം ലം​ഘി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ഇ​ല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നിലയ്ക്കലില്‍ എത്തിയ കെപിസിസി നിശ്ചയിച്ച നേതാക്കള്‍ തിങ്കളാഴ്ച ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *