നിരോധനാജ്ഞ ലംഘിക്കണോയെന്നത് കൂടിയാലോചിച്ച്‌ തീരുമാനിക്കും ; ബെന്നി ബെഹനാന്‍

പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് രാജാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. നിരോധനാജ്ഞ ലംഘിക്കണോയെന്നത് കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും സിപിഐഎമ്മും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിരോധനാജ്ഞ പിന്‍വലിച്ച്‌ ഭക്തര്‍ക്ക് സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *