ശബരിമല കലാപത്തിന്റെ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. ബിജെപിക്ക് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ അവസരം നല്‍കിയത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് വിവേകവും പക്വതയുമുണ്ടായിരുന്നെങ്കില് ബിജെപിക്ക് ഇങ്ങനെ അവസരം നല്‍കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കലാപത്തില്‍ ബിജെപി കൂട്ടുപ്രതിയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
