മലപ്പുറത്ത് തുണിക്കടയ്ക്കു തീപിടിച്ചു; തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു December 4, 2018 kerala-liveLeave a commentLatest News, Malappuram മലപ്പുറം: മലപ്പുറം എടരിക്കോട് തുണിക്കടയ്ക്കു തീപിടിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണീറ്റുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.