എക്‌സിറ്റ് പോള്‍ ഫലം പുറത്ത്; കോണ്‍ഗ്രസിന് അനുകൂലമെന്ന്. . .

മധ്യപ്രദേശ്: കോണ്‍ഗ്രസിന് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്.

ഇന്ത്യാ ടുഡേ പോള്‍: കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ചാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. തെലങ്കാനയില്‍ ടിഎആര്‍എസിന് ഭരണത്തുടര്‍ച്ചയെന്ന് എക്‌സിറ്റ് പോള്‍.
കോണ്‍ഗ്രസ് ,ബിജെപി ,തെലങ്കാന

Leave a Reply

Your email address will not be published. Required fields are marked *