കൊച്ചി : തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്ക് പമ്ബവരെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനാണ് ഹര്‍ജി നല്‍കിയിരുന്നത്. കോര്‍പറേഷന്റെ അപേക്ഷ കെഎസ്ആര്‍ടിസി നിരസിച്ചിരുന്നു.
