ജമ്മു കശ്മീരില്‍ പൊലീസിനുനേരെ ഗ്രനേഡ് ആക്രമണം ; മൂന്നു പേര്‍ക്ക് പരുക്ക് January 18, 2019January 18, 2019 kerala-liveLeave a commentFeatured, National ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസിനുനേരെയുണ്ടായ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്.