തിരുവനന്തപുരത്ത് സഹോദരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍ January 31, 2019January 31, 2019 kerala-liveLeave a commentCrime, Latest News തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരില്‍ സഹോദരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍. പുല്ലാന്നിമുക്ക് സ്വദേശികളായ അജിത് കുമാര്‍, അജികുമാര്‍ എന്നിവരാണ് തൂങ്ങി മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.