കൊച്ചി> ശബരിമലയില്‍ സ്ത്രീകള്‍ കയറിയതുമായി ബന്ധപെട്ട കേസ് സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി.
ബിന്ദുവും കനക ദുര്‍ഗയും ശബരിമല കയറിയതിനെ തുടര്‍ന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട് പരിഗണിക്കുമ്ബോഴാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
