പരപ്പനങ്ങാടി സ്വദേശിനി മദീനയില്‍ അന്തരിച്ചു

മദീന: ഉംറക്കെത്തിയ പരപ്പനങ്ങാടി അരിക്കല്‍ വട്ടപറമ്ബത്ത് സാജിറ (34) മദീനയില്‍ നിര്യാതയായി. ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പത്ത് ദിവസമായി മദീന മുവാസാത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *