കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടി ശക്തമായി പ്രതികരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോയെന്ന ഭയമാണ് സിപിഎമ്മിനെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. സിപിഎമ്മിന്റെ അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാലേ കേരളം രക്ഷപ്പെടുകയുള്ളുവെന്നും ആന്റണി പറഞ്ഞു.
