മക്ക : ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മക്കയില്‍ അന്തരിച്ചു. ഇടുക്കി ജില്ലയിലെ മേരികുളം സ്വദേശി നൂഹ് പാറക്കല്‍ (62) ആണ് മരിച്ചത്. രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ഭാര്യ സലീനയും കൂടെ ഉണ്ടായിരുന്നു. മക്കയില്‍ കബറടക്കും. മക്കള്‍: അനസ്, അന്‍വര്‍ഷാ, ഷെറീന്‍. മരുമകന്‍: ഷാഹുല്‍.
